സര്‍ക്കര്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍ സാറന് മാര്‍ക്ക് ശമ്പളം ഇത്തിരി കൂട്ടി . എന്നല്‍ എന്താ സ്വകാര്യ പ്രാക്ടീസ് നിരോധിചില്ലെ.
പണ്ടു കോളേജ് സാറ്ന്മാര്ക്കു യൂ ജി സി കൊടുത്ത് കുളമാക്കി യ പോലെ ആകാതിരുന്നാല്‍ ന ന്ന് .
ചക്കര കുട ത്തില്‍ കയ്യിട്ടാല്‍ അചു്മ്മന് പൊലും .......
പിന്നെ ഈ ഡൊക്ടര്‍ മാരെ എങ്ങിനെ യാണാവൊ പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്നുടോ എന്ന് പരിശൊധിക്കുന്നതു .
ആ പണി എങ്ങാന്‍ കിട്ടിയല്‍ , ....
Thursday, September 10, 2009
Wednesday, September 9, 2009
പാവം പാവം ഗുണ്ടകുമാരന് മാര്‍
ഈ മാത്രുഭൂമി പത്രക്കാര് ഗുണ്ടകളെകുറിച്ചു എന്താണ് കരുതുന്നത് . പ്രദ ര്‍ ശ്ന വസ്തു ആണെന്നോ .
വന്യ ജീവികളെ പോലും ഈ രാജ്യത്ത് പ്രദര് ശിപ്പികന് നിയമം ഇല്ല. പിന്നെ അല്ലെ ഗുണ്ടകള്‍ . അവര്‍ക്കുമില്ലേ ചേട്ടാ അല്പം Privacy .
ഈ വാര്‍ത്ത നോക്കിയാട്ടെ .

പത്രക്കാര് ജാഗ്രതൈ . ഗുണ്ടകള്‍ എല്ലാം ശിങ്കിടി മുങ്ക മതക്കരാ . ഞങ്ങളില്‍ ഒന്നിനെ തൊട്ടെന്നാല്‍ അക്കളി തീക്കളി .......... !

തുടക്കം
ഹര ഹര ശിങ്കിടി മുങ്കന്‍ !
എല്ലാ ശിങ്കിടി കള്‍ക്കും വണക്കം . നമുക്കു കഴിക്കാന്‍ കോഴി പന്നി എന്നിവ കൊണ്ടു വന്നിട്ടുള്ളവര്‍ക്ക് അകത്തു വരം . അല്ലാത്ത സ്മശ്രുക്ക ള്‍ പുറത്തു നില്ക്കട്ടെ.
എല്ലാ ശിങ്കിടി കള്‍ക്കും വണക്കം . നമുക്കു കഴിക്കാന്‍ കോഴി പന്നി എന്നിവ കൊണ്ടു വന്നിട്ടുള്ളവര്‍ക്ക് അകത്തു വരം . അല്ലാത്ത സ്മശ്രുക്ക ള്‍ പുറത്തു നില്ക്കട്ടെ.
Subscribe to:
Posts (Atom)